ഒരു ഡിസംബര്‍ തണുപ്പില്‍ അതിരാവിലെ തോന്നിയ ബുദ്ധി..!! എനിക്കും ഒരു ബ്ലോഗ് വേണം..!! അന്ന് തുടങ്ങിയതാണ് ഈ കമ്പ്യൂട്ടറിന്റെ മുമ്പിലെ കുത്തിയിരിപ്പ് ..!! അതിനിടയില്‍ കുറേ വൃശ്ചിക മാസം കഴിഞ്ഞു പോയി..കുറേ മഞ്ഞു തുള്ളികള്‍ അടര്‍ന്നു വീണു..!! കുറേ പേര് കരഞ്ഞു.... കുറച്ചു പേര് മാത്രം ചിരിച്ചു( അതും ചുണ്ടനക്കി ഒരു കോപ്പ്രായിത്തരം മാത്രം ) ..... ചിലര്‍ നിര്‍വികാരതയുടെ എവറസ്റ്റ് കൊടുമുടിയില്‍ താമസമാക്കി ..!!